Top Storiesഭോപ്പാലിലെ ക്രിസ്ത്യന്‍ ആശുപത്രിയില്‍ ജോലിക്കായി സ്വമേധയാ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്ര തിരിച്ചത്; ഭക്ഷണവും വസ്ത്രവും താമസ സൗകര്യവും 10,000 രൂപ ശമ്പളവുമായിരുന്നു വാഗ്ദാനം; നിരപരാധികളായ കന്യാസ്ത്രീകളെ വിട്ടയയ്ക്കണം; ബജ്രംഗ്ദള്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി; പൊലീസ് മൊഴി മാറ്റി എഴുതിയെന്നും പെണ്‍കുട്ടികളുടെ നിര്‍ണായക വെളിപ്പെടുത്തല്സ്വന്തം ലേഖകൻ31 July 2025 9:28 PM IST